All Courses

ലോഗോസ് ക്വിസ് 2027 📖

“നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.” (യോഹന്നാന്‍ 6 : 63) ✨ ലോഗോസ് ക്വിസ് 2027 – വചനപഠന യാത്രയിലേക്ക് സ്വാഗതം! ✨ കേരള കത്തോലിക്കാസഭ 2000-മാണ്ട് മുതൽ നടത്തുന്ന ബൃഹത്തായ സുവിശേഷവൽക്കരണ-വചനപഠനമത്സരമാണ് ലോഗോസ് ക്വിസ്. ദൈവവചനത്തെ കൂടുതൽ അടുത്തറിയാനും തിരുവചനാധിഷ്ഠിതമായ ആത്മീയാനുഭൂതിയിൽ വളരാനും ഈ തിരുവചന ഉപാസന നമ്മെ സഹായിക്കുന്നു. 🗓️ മത്സര തീയതി: 2027 സെപ്റ്റംബർ 26, ഞായറാഴ്ച 📖 2027-ലെ പാഠഭാഗങ്ങൾ: 🔸 1 സാമുവൽ (അധ്യായങ്ങൾ 8 മുതൽ 22 വരെ) 🔸 സഭാപ്രസംഗകൻ (അധ്യായങ്ങൾ 7 മുതൽ 12 വരെ) 🔸 യോഹന്നാൻ (അധ്യായങ്ങൾ 13 മുതൽ 21 വരെ) 🔸 ഫിലിപ്പി (4 അധ്യായങ്ങൾ) 🔸 കൊളോസോസ് (4 അധ്യായങ്ങൾ) 🌟 Welcome to the Logos Quiz 2027 Study Series! 🌟 The Bible Logos Quiz, a unique evangelization initiative by KCBS and POC, attracts lakhs of faithful from the Syro-Malabar, Syro-Malankara, and Latin Catholic communities worldwide to deeply study the True Word of God. Through Thiruvachana Upasana, we bring you comprehensive question-and-answer sessions, live discussions, premiere streams, and regular study videos covering the complete 2027 syllabus. Let us learn, reflect, and live the Word of God together! 📌 Join Our Study Community / കൂടുതൽ വിവരങ്ങൾക്ക്: 📲 മോഡൽ പരീക്ഷ ഗ്രൂപ്പ് (WhatsApp): https://chat.whatsapp.com/LXZKy5LKChc1NHG62dSJvk 💬 ഫോൺ (WhatsApp Message Only): 7902273917 #LogosQuiz2027 #LogosQuizGuide #ThiruvachanaUpasana #LogosQuiz #1Samuel #Ecclesiastes #GospelOfJohn #Philippians #Colossians #CatholicKerala #WordOfGod

[ld_course_list categoryselector=”true” progress_bar=”true” order=”asc” col=”3″]

What Our Students Have to Say

Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

JOSEPH SEBASTIAN(SHINCE)

From KERALA,INDIA